ബൈത്തുസക്കാത്ത് അഴിയൂർ ഭവന സമർപ്പണം
-----------------------------------------------
അഴിയൂർ : ഐഡിയൽ സെന്റർ (അണ്ടിക്കമ്പനി ) കീഴിൽ പ്രവർത്തിച്ചു വരുന്ന ബൈത്തുസക്കാത്ത് കമ്മിറ്റിയുടെ രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം സാവൂട്ടി എരിക്കലിനു ബൈത്തു സക്കാത്ത് വൈസ് പ്രസിഡന്റ് ഷംസു മനയിൽകൈമാറി
ചടങ്ങിൽ സെക്രട്ടറി ഇജാസ് കെ, ഹൽഖ അമീർ ജലീൽ സി കെ , കമ്മിറ്റി
ഖജാൻജി എസ് പി ഹംസ, റഫീഖ് കെ കെ,അസീസ് ചിന്നൂസ്, ജസ്മിന കല്ലേരി,അനിൽ കുമാർ,അബൂബക്കർ കൊട്ടാരത്തിൽ നിഹാൽ കളത്തിൽ, ഫൈസൽ അത്ത്ലൻ എന്നിവർ പങ്കെടുത്തു.
ജോയിന്റ് സെക്രട്ടറി സയ്യിദ് ഫഹദ് ബൈത്തുസകാത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു
ബൈത്തു സകാത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് സി പി അലിയാണ്

Post a Comment