*മനയിൽ മുക്ക് റോഡിൽ മിറർ സ്ഥാപിച്ച് മാതൃകയായി എസ് വൈ എസ് സാന്ത്വനം*
അഴിയൂർ:
മനയിൽ മുക്ക് റോഡിൽ കോൺവെക്സ് മിറർ സ്ഥാപിച്ച് എസ് വൈ എസ് സാന്ത്വനം മനയിൽ യൂണിറ്റ് മാതൃകയായി.
കഴിഞ്ഞ ദിവസം ഇവിടെ അപകടം നടന്നതോടെയാണ് മിറർ അത്യാവശ്യമായി സ്ഥാപിക്കാൻ സാന്ത്വനം പ്രവർത്തകർ മുന്നോട്ട് വന്നത്. സ്ട്രീറ്റ് ലൈറ്റ്, സി സി ടി വി ക്യാമറ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ചോമ്പാൽ സി ഐ സന്തോഷ് കുമാർ മിറർ ഉത്ഘാടനം ചെയ്തു.
മനയിൽ ബദ് രിയ്യ മസ്ജിദ് ഖത്തിബ് സഫ്‌വാൻ അബ്ദുൽ കരീം നൂറാനി,ബദ്രിയ്യ മസ്ജിദ് സെക്രട്ടറി എ കെ അബ്ദുൽ അസീസ്,
ചോമ്പാൽ പോലീസ് ഓഫിസർമാരായ പ്രഷോബ്, സലാം,
മനയിൽ യൂണിറ്റ് സാന്ത്വനം കൺവീനർ നിജാസ് പി പി എന്നിവർ പങ്കെടുത്തു
വീഡിയോ കാണാം


Post a Comment