സ്പെഷ്യൽ ബ്രാഞ്ചിന് രഹസ്യ വിവരങ്ങൾ നല്കാം*
പുതുച്ചേരി:
പൊതുജനങ്ങൾക്ക്,പുതുച്ചേരി പോലീസ് സ്പെഷൽ ബ്രാഞ്ചിന്, തങ്ങൾക്കറിയുന്ന രഹസ്യ
വിവരങ്ങൾ നൽകാൻ വാട്ട്സാപ്പ് സൗകര്യമേർപ്പെടുത്തി.പൊതുജനങ്ങളുടെ
ശ്രദ്ധയിൽ പെടുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ വിരുദ്ധരുടെ
നീക്കങ്ങൾ നിരോധിത സംഘടനകളുടെ പ്രവർത്തനങ്ങൾ,മയക്ക് മരുന്ന് വിതരണം, സ്ഫോടക വസ്തുക്കൾ, ആയുധക്കടത്ത്, വിവാദ പ്രസംഗങ്ങൾ, അഴിമതി, തുടങ്ങിയ വിവരങ്ങൾ വാട്ട്സാപ്പ് വഴി നേരിട്ടോ,വീഡിയോ
, ഓഡിയോ,ടെക്സ്റ്റ് വഴിയോ സന്ദേശമയക്കാം. വിവരങ്ങൾ നൽകുന്നവരുടെ
സ്രോതസ്സ് വെളിപ്പെടുത്തുന്നതല്ല.
നമ്പർ-
9489205009

Post a Comment