o കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത ബന്ദ് നടത്തും
Latest News


 

കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത ബന്ദ് നടത്തും


 കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത ബന്ദ് നടത്തും


കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം

കാണാതെ വന്നതോടെയാണ് ബന്ദിന്

ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം

കർശനമാക്കി തങ്ങളുന്നയിച്ച

ആവശ്യങ്ങൾ നേടിയെടുക്കാനാണ്

കർഷക സംഘടനകളുടെ തീരുമാനം.

ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി

നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും

തീരുമാനിച്ചു. കാർഷിക ഭേദഗതി

നിയമങ്ങൾ പൂർണമായും പിൻവലിക്കുക

എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ

കേന്ദ്രസർക്കാരിനെതിരെ സമരവുമായി

രംഗത്ത് വന്നിരിക്കുന്നത്

Post a Comment

Previous Post Next Post