o പോസ്റ്റർ ഡിസ്പ്ളെയും പൊതുയോഗവും നടത്തി
Latest News


 

പോസ്റ്റർ ഡിസ്പ്ളെയും പൊതുയോഗവും നടത്തി

 


ന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് യു.ഡി.എഫ് . പിന്തുണയുള്ള പത്താം വാർഡ് ന്യൂമാഹി ടൗൺ വെൽഫെയർ പാർട്ടി സ്ഥാനാർഥി സാലിഹ് പി.കെ.വി.യുടെ തിരഞ്ഞെടുപ്പ് സമാപനം കുറിച്ച് ന്യൂമാഹി ടൗണിൽ പോസ്റ്റർ ഡിസ്പ്ലേയും പൊതുയോഗവും നടത്തി . ഷംസീർ ഇബ്രാഹിം , പി.എം.അബ്ദുൾ നാസർ , സാലിഹ് പി.കെ.വി. , നൂറാ മൈസൂർ എന്നിവർ പ്രസംഗിച്ചു.സാദിക്ക് മാളിയേക്കൽ , സി.എച്ച്.ഇസ്മായിൽ , ടി.പി. സഹീർ , എ.പി.അർഷാദ് , പി.കെ.അബ്ദുൾ റൗഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post