ന്യൂമാഹി:ന്യൂമാഹി പഞ്ചായത്തിൽ മൂന്നാം വാർഡ് ഈയ്യത്തുങ്കാട് ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ബി.ജെ.പി.യുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന പരാതിയിൽ മൂന്ന് സി.പി.എം. പ്രവർത്തകർക്കെതിരേ കേസെടുത്തു.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം . ഈയ്യത്തുങ്കാട് അമൽരാജ് , വൈശാഖ് , അർഷിദ് എന്നിവർക്കെതിരേയാണ് ന്യൂമാഹി പോലീസ് കേസെടുത്തത് .

Post a Comment