o ന്യൂമാഹിയിൽ റോഡ് ഷോ നടത്തി
Latest News


 

ന്യൂമാഹിയിൽ റോഡ് ഷോ നടത്തി


 ന്യൂമാഹി:തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾക്ക് സമാപനം കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി പഞ്ചായത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു . 13 സ്ഥാനാർഥികൾ തുറന്ന വാഹനത്തിൽ സഞ്ചരിച്ചു . ബൈക്കുകളുടെ അകമ്പടിയോടെ നടന്ന പരിപാടി സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.ശശി ഫ്ലാഗ് ഓഫ് ചെയ്തു . പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും സഞ്ചരിച്ച് മാഹിപാലം സമാപിച്ചു . സി.കെ.പ്രകാശൻ , കണ്ട്യൻ സുരേഷ് ബാബു, കെ. ജയപ്രകാശൻ എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post