o യു ഡി എഫ് ബൈക്ക് റാലി നടത്തി
Latest News


 

യു ഡി എഫ് ബൈക്ക് റാലി നടത്തി


ന്യൂ മാഹി: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണങ്ങൾക്ക് സമാപനം കുറിച്ച് ന്യൂ മാഹി പഞ്ചായത്തിൽ യു ഡി എഫ് ബൈക്ക് റാലി നടത്തി.

കെ.പി .അബ്ദുൾ ഗഫൂർ, സജ്ജാദ് അഹമ്മദ്, അസ്ഗർ മധുരിമ, എം പി മുനീർ എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post