o MAHE NEWS
Latest News


 

 

വന്ധ്യംകരണം ചെയ്ത നായയുടെ സ്റ്റിച്ച് പൊട്ടി .

വന്ധ്യംകരണംഅശാസ്ത്രീയമായ രീതിയിലെന്ന് ആക്ഷേപം*



മാഹിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നായകളെ കൂട്ടമായി വന്ധ്യംകരണം ചെയ്യുന്ന പദ്ധതി കാര്യക്ഷമല്ലെന്ന് ആക്ഷേപം.


നായകളെ വന്ധ്യംകരണം ചെയ്യാൻ  പിടിച്ച് കൊണ്ടു പോയി വന്ധ്യകരണം ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം നായയെ പിടിച്ചിട്ട് തന്നെ കൊണ്ടു പോയി വിടുകയാണ് ചെയ്യുന്നത്  ഇടയിൽ പീടിക ഭാഗത്ത് നിന്നും പിടച്ച് കൊണ്ടു പോയി വന്ധ്യകരണം നടത്തിയ നായകളിൽ ഒന്നിൻ്റെ സ്റ്റിച്ച് പൊട്ടി ദയനീയ അവസ്ഥയിലാണുള്ളത്.വന്ധ്യംകരിച്ച ഉടനെ പുറത്ത് വിടുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാട്ടുക്കാർ പറഞ്ഞു.അധികൃതർ എത്രയും പെട്ടെന്ന് വേണ്ട നടപടി എടുത്തില്ലെങ്കിൽ നായയുടെ സ്ഥിതി ഗുരുതരമാവും



1 Comments

  1. ABC ചെയ്യുന്നത്- സർക്കാറിന് കണക്കു കൊടുക്കൽ എന്നുള്ളത് മാത്രം പ്രാധാന്യമാക്കിയാണെന്നു മനസ്സിലാക്കുന്നു - മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത - ABC - ചെയ്യുന്നെങ്കിൽ - അത് കൃത്യമായി അവരുടെ ജീവന് സംരക്ഷണം നൽകി കൊണ്ടാവണ്ടേ... ചെയ്യുന്നത് എന്തു ക്രൂരതയാണ് -അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിൽപിന്നെന്തിന് മിണ്ടാപ്രാണികളോടിത് ചെയ്യണം - സൗകര്യത്തിനനുസരിച്ച് കുറച്ച് പേരെ നല്ലപോലെ ട്രീറ്റ് ചെയ്ത് വിട്ടാൽ പോരെ - ഈയൊരവസ്ഥക്കെതിരെ എല്ലാവരും ദയവുണ്ടായി പ്രതികരിക്കണം

    ReplyDelete

Post a Comment

Previous Post Next Post