o മദ്യത്തിന് കൊറോണാ നികുതി നിർത്താൻ എൽ ജി അനുമതി നൽകിയില്ല
Latest News


 

മദ്യത്തിന് കൊറോണാ നികുതി നിർത്താൻ എൽ ജി അനുമതി നൽകിയില്ല

 


പുതുച്ചേരി :മദ്യത്തിന് കൊറോണാ നികുതി ഏർപ്പെടുത്തിയത് ഒഴിവാക്കാൻ,സർക്കാർ  നൽകിയ നിർദ്ദേശം ലെഫ് ഗവർണ്ണർ അനുവദിച്ചില്ല.ജനുവരി 31 വരെ നികുതി തുടരാൻ ലെഫ് ഗവർണ്ണർ ഉത്തരവിട്ടു .നവംബർ 30 വരെയായിരുന്നു നേരത്തെ അധിക നികുതി ഈടാക്കാൻ ഉതെതരവിട്ടിരുന്നത്.ക്രിസ്ത്മസ്സ്,പുതുവർഷം, പൊൻകൽ ഇൽസവങ്ങൾക്കു ശേഷം അധിക നികുതി നിർത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ലെഫ് ഗവർണ്ണർ അറിയിച്ചു.തമിഴ് നാട്, കേരളം,ആന്ധ്ര സംസ്ഥാനങ്ങളിൽ മദ്യത്തിന് കൊറോണാ നികുതി ചുമത്തുന്നുണ്ട്.

Post a Comment

Previous Post Next Post