o 400323 പേർക്ക് പരിശോധന നടത്തി,608 പേർ മരണപ്പെട്ടു
Latest News


 

400323 പേർക്ക് പരിശോധന നടത്തി,608 പേർ മരണപ്പെട്ടു


പുതുച്ചേരി :സംസ്ഥാനത്ത് ഇതുവരെ 4ലക്ഷം 323 പേർക്ക് കൊറോണാ പരിശോധന നടത്തിയതിൽ,359129 പേരുടെ ഫലം നെഗറ്റീവായിരുന്നു.36925 പേർക്ക് രോഗം കണ്ടെത്തി.സംസ്ഥാനത്ത് 608 പേരാണ് കൊറോണാ ബാധിച്ച് മരണപ്പെട്ടത് _(പുതുച്ചേരി - 499,കാരൈക്കൽ - 59,യാനം- 44,മയ്യഴി -7 ).

നിലവിൽ 480 പേയാണ് തുടർ ചികിൽസയിലുള്ളത് .

Post a Comment

Previous Post Next Post