o അഴിയൂരിൽ ഇന്നലെ 5 പേർക്ക് കോവിഡ് 19
Latest News


 

അഴിയൂരിൽ ഇന്നലെ 5 പേർക്ക് കോവിഡ് 19

 


അഴിയൂരിൽ ഇന്നലെ

5 പേർക്ക് കോവിഡ് 19

01- 12- 2020 ന് അഴിയൂർ കുടുബാരോഗ്യ കേന്ദ്രം 50 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിൽ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വാർഡ് 4 ൽ - 3 പേർ

വാർഡ് 7 ൽ - 1

വാർഡ് 18 ൽ - 1

Post a Comment

Previous Post Next Post