o തെരുവ് പട്ടികളെ വന്ധീകരിക്കുന്നു
Latest News


 

തെരുവ് പട്ടികളെ വന്ധീകരിക്കുന്നു


 *തെരുവ് പട്ടികളെ  വന്ധീകരിക്കുന്നു* 

മാഹി: ജില്ലാ പഞ്ചായത്തി

ന്റെയും ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെയും സഹായ

സഹകരണത്തോടെ മാഹിയിൽ തെരുവ് നായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കുള്ള

നടപടിക്കു മാഹി മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു.

Post a Comment

Previous Post Next Post