പ്രതിഷേധകൂട്ടായ്മ
മാഹി: മുനിസിപ്പൽ കമ്യൂൺ പഞ്ചായ
ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള
പുതുച്ചേരി സർക്കാർ നീക്കത്തിനെതി
രെയും പുതിയ വോട്ടർ പട്ടിക രാഷ്ട്രീയ
പാർട്ടികൾക്ക് നൽകാത്തതിനെതിരെ
യും ഒമ്പതിന് വൈകിട്ട് 4 മണിക്ക് മാ
ഹി മുൻസിപ്പൽ മൈതാനത്ത് സി.പി.
എം പ്രതിഷേധ കൂട്ടായ്മ നടത്തും.
Post a Comment