o വൈദ്യുതി വകുപ്പിൽ ജൂനിയർ എഞ്ചിനീയർ,ഒഴിവുകൾ നികത്തുന്നു
Latest News


 

വൈദ്യുതി വകുപ്പിൽ ജൂനിയർ എഞ്ചിനീയർ,ഒഴിവുകൾ നികത്തുന്നു


 വൈദ്യുതി വകുപ്പിൽ ജൂനിയർ എഞ്ചിനീയർ,ഒഴിവുകൾ നികത്തുന്നു

പുതുച്ചേരി : വൈദ്യുതി വകുപ്പിലെ 42 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ നികത്താൻ വൈദ്യുതി മന്ത്രാലയം തീരുമാനിച്ചു.നിയമനം ലഭിച്ചാൽ പ്രതിമാസം 33,000 രൂപ ശമ്പളം നൽകും. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ജനുവരി 4 ന് വൈകിട്ട് 5 നകം അപേക്ഷ അയയ്ക്കാം. പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

വൈദ്യുതി വകുപ്പിൽ ജൂനിയർ എഞ്ചിനീയർ,ഒഴിവുകൾ നികത്തുന്നു★പുതുച്ചേരി ★ വൈദ്യുതി വകുപ്പിലെ 42 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ നികത്താൻ വൈദ്യുതി മന്ത്രാലയം തീരുമാനിച്ചു.നിയമനം ലഭിച്ചാൽ പ്രതിമാസം 33,000 രൂപ ശമ്പളം നൽകും. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ജനുവരി 4 ന് വൈകിട്ട് 5 നകം അപേക്ഷ അയയ്ക്കാം. പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

https://recruitment.py.gov.in .


Post a Comment

Previous Post Next Post