തലശ്ശേരി : തിരുവങ്ങാട് ഇല്ലത്ത് താഴെ കനാലിന് സമീപം നിടിയകുനിയിൽ ലക്ഷ്മിയിൽ കെ ഹരീഷ് ( 48 ) കോവിഡ് ബാധിച്ച് മരിച്ചു . ഏതാനും ദിവസമായി കണ്ണൂർ ജില്ല ആശുപ്രതിയിൽ ചികിത്സ യിലായിരുന്നു . വൃക്ക രോഗിയാണ് . പരേതനായ കെ രാഘവന്റെയും ശ്രീമതിയുടെയും മകനാണ് . സഹോദരങ്ങൾ : സുരേഷ് , സുജാത . കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുണ്ടുചിറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു .
കോവിഡ് ബാധിച്ച് മരിച്ചു
MAHE NEWS
0

Post a Comment