*കെ ഹരീന്ദ്രൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി*
പുതുച്ചേരി :ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കെ ഹരീന്ദ്രൻ മാഹി സ്പിന്നിംങ്ങ് സ്പിന്നിംഗ് മിൽ തുറക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമിയുമായി ചർച്ച നടത്തി. ദേശീയപാതയുടെ പുതിയ ബൈപ്പാസ് പോകുന്ന സ്പിന്നിംങ് മില്ലിനടുത്തു ട്രാഫിക് ജംഗ്ഷൻ അനുവദിക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിയുമായിചർച്ച ചെയ്തു

Post a Comment