കെ.എൻ.എം.മർകസുദ്ദഅവയുടെ ആഭിമുഖ്യത്തിൽ നടന്ന ISLAHI DELEGATES PARLIAMENT പുന്നോൽ സലഫി സെന്ററിൽ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സംഘടിപ്പിച്ചു.
പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ഓൺലൈൻ (വെർച്വൽ ) പരിപാടി നടന്നത്. കെ.എൻ.എം.മർകസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് ഡോ.ഇ.കെ.അഹ്മദ് കുട്ടി, ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി, കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് എ.അബ്ദുൽ ഹമീദ് മദീനി, ഐ.എസ്.എം.ജനറൽ സെക്രട്ടറി ഡോ.അൻവർ സാദാത്ത്, എം.എസ്.എം. ജനറൽ സെക്രട്ടറി സഹീർ വെട്ടം, എം.ജി.എം.സെക്രട്ടറി റാഫിദ ചങ്ങരംകുളം എം.ജി.എം.സ്റ്റുഡൻസ് വിംഗ് സെക്രട്ടറി റുഫൈദ, റേഡിയോ ഇസ്ലാം പ്രതിനിധി നബീൽ, ഡോ. ജമാലുദ്ദീൻ ഫാറൂഖി,
എം.അഹ്മദ് കുട്ടി മദനി എടവണ്ണ, എൻ.എം.അബ്ദുൽ ജലീൽ, എം.ടി.മനാഫ് മാസ്റ്റർ എന്നിവർ പ്രവർത്തകരെ ഓൺലൈനിൽ അഭിസംബോധനം ചെയ്തു.
മുഹമ്മദ് സഹൽ, ജസിൻ നജീബ്, റബീസ്, ശിബിൽ റാസിൻ, അഹ്റാഫ് മജീദ്, റബീഹ് പുന്നോൽ എന്നിവർ നേതൃത്വം നൽകി.

Post a Comment