o മരണ വാർത്ത
Latest News


 

മരണ വാർത്ത

 


അന്ത്രു

 മാഹി : പെരിങ്ങാടി ജുമാ മസ്ജിദിന് സമീപം വാണിയാണ്ടി താഴെ ചള്ളയിൽ അന്ത്രു ( 70 ) നിര്യാതനായി . പരേതരായ പള്ളിപ്പുറത്ത് അബ്ദുൽ ഖാദർ - വാണിയാണ്ടി താഴെ ചള്ളയിൽ കുഞ്ഞാമി ദമ്പതികളുടെ മകനാണ് . അവിവാഹിതനാണ് . സഹോദരങ്ങൾ : ഹംസ്സ , ഷൗക്കത്ത് , ഇസ്മായിൽ , ഫാത്തിമ , ജമീല , പരേതരായ അബൂട്ടി , മഹമ്മൂദ് .

Post a Comment

Previous Post Next Post