o കാണ്മാനില്ല
Latest News


 

കാണ്മാനില്ല


ഈ ഫോട്ടോയിൽ കാണുന്ന കൊടുവള്ളി കിഴക്കോത്തെ വേറൊൽ രാജേഷ് കുമാറിനെ (45) 


29-11-2020 മുതൽ കാണ്മാനില്ല

വീട്ടിൽ നിന്നും KL - 57- N - 6303  ഗ്രേ കളർ ഹോണ്ടയുമായി ഇറങ്ങിയതാണ്.

ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും ഇന്ന് [1/12/ 2020] ഉച്ചയ്ക്ക് മാഹിയിൽ എത്തിയതായി മനസിലായിട്ടുണ്ട്


ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയേയോ 

ഈ നമ്പറുള്ള വണ്ടിയോ കണ്ടാൽ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്.


9895351416

9846345600

Post a Comment

Previous Post Next Post