*ശക്തമായ കാറ്റും മഴയും: മരം കടപുഴകി വീണു ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു*
ഇന്നു പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും. മാഹി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി വീണു.
മാഹിയിലെ വിവിധ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ പ്രശ്ന പരിഹായത്തിനായി അടിയന്തിര പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

Post a Comment