30/11/2020(തിങ്കളാഴച):
ചരമം
ഷംസുദ്ദീൻ ഇല്ലത്ത്
ന്യൂമാഹി: പെരുമുണ്ടേരി ചാലിക്കണ്ടിയിൽ താമസിക്കുന്ന ചൊക്ലി പന്ന്യന്നൂർ ഇല്ലത്ത് ഷംസുദ്ദീൻ (65) നിര്യാതനായി.
പരേതരായ ചാലക്കര പരന്തിരാട്ട് കൂട്ടിയാലി - ഇല്ലത്ത് കുഞ്ഞയിശു ദമ്പതികളുടെ മകനാണ്.
ഭാര്യ: സൗദ ചാലിക്കണ്ടി (പെരുമുണ്ടേരി).
മക്കൾ: തമീം (ദുബായ്),
സൽമ (പെരുമുണ്ടേരി), മുഹമ്മദലി (ദുബായ്), ഹിഷാം (ദുബായ്), സജീർ (ദുബായ്)
ജാമാതാവ്: സിറാജുദ്ദീൻ ന്യൂമാഹി (ബഹ്റൈൻ)
സഹോദരൻ: സിദ്ദീഖ് ഇല്ലത്ത് (കോയമ്പത്തൂർ)

Post a Comment