[11/30, 4:54 PM] C H Mahe: മാഹി റീജിയണൽ മസ്ജിദ് & മദ്രസ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മാഹി റീജിയനലിലെ 20 പള്ളികളും അതിനോടനുബന്ധിച്ച മദ്രസകളും സംയുക്തമായി യോഗം ചേർന്നു. ടി.എസ് ഇബ്രാഹിം മുസല്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താഴെ പറയുന്ന ഭാരവഹികളെ തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരി - ടി.എസ് ഇബ്രാഹിംകുട്ടി മുസല്യാർ (മാങ്ങാട് ജുമാ മസ്ജിദ് )
പ്രസിഡൻ്റ് - കെ.ഇ മമ്മു (മഞ്ചക്കൽ ജുമാ മസ്ജിദ് )
ജനറൽ സെക്രട്ടറി - ടി.കെ വസീം (മടോൾ ജുമാ മസ്ജിദ് )
ട്രഷറർ -എ.വി യൂസഫ് (പൂഴിത്തല ജുമാ മസ്ജിദ് )
വൈസ് പ്രസിഡൻ്റ് - അബ്ദുൾ കാദർ (ചാലക്കര മുഹിയുദ്ധീൻ ജുമാ മസ്ജിദ് )
എം.എ മഹമ്മൂദ് (മാങ്ങാട്ട് ജുമാ മസ്ജിദ് )
പി.അബ്ദുൾ ലത്തീഫ് പള്ളൂർ (ഗ്രാമത്തി ജുമാ മസ്ജിദ് )
മഹമ്മൂദ് എം (ചൊക്ലി ജുമാ മസ്ജിദ് )
ജോയിൻ സെക്രട്ടറി - അബ്ദുൾ അസീസ് (പള്ളൂർ ജുമാ മസ്ജിദ് )
കെ.കെ നിസാർ (പന്തക്കൽ ജുമാ മസ്ജിദ് )
കെ.മുനീർ (മൊയ്തീൻ മസ്ജിദ്, പാറക്കൽ മാഹി )
നാസർ മാടോൾ (ന്യൂ മൊയ്തീൻ പള്ളി, പാറക്കൽ മാഹി)
കറസ്പോണ്ടന്റ് ഷറഫുദ്ധീൻ മഞ്ചക്കൽ ജുമാ മസ്ജിദ്
കോർഡിനേറ്റർ - റുബീസ് ചാലക്കര മുഹിയുദ്ധീൻ ജുമാ മസ്ജിദ്
12 എക്സിക്യൂട്ടീവ് മെമ്പർമാരെയും യോഗം തിരഞ്ഞെടുത്തു.
* പുതച്ചേരി സംസ്ഥാന വഖഫ് ബോർഡിൻ്റെ മേഖലാ ഓഫീസ് മാഹിയിൽ സ്ഥാപിക്കണം
* വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പള്ളികളിലെ ഓഡിറ്റ് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ തന്നെ ചെയ്യുക
* പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തുകയും മാഹിക്കുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യുക.
മേൽ പറഞ്ഞ കാര്യങ്ങൾ കമ്മിറ്റിയിൽ വെച്ച് പ്രമേയം പാസാക്കുകയും അത് ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനിച്ചു.
എക്സിക്യൂട്ടീവ് മെമ്പർമാർ :1)അബ്ദുൽ കാദർ മാസ്റ്റർ, മസ്ജിദുൽ ഖുദാ, 2)സി എ അബൂബക്കർ, ഇസ്ലാഹി സെന്റർ 3) സിദ്ധിഖ് ഷാലിമാർ, വയലിൽ പള്ളി 4)അബ്ദുറഹിമാൻ, ഖുതുബി പള്ളി 5)കുഞ്ഞി മുഹമ്മദ്, ബിലാൽ പള്ളി 6)പി എ അഷ്‌റഫ് ഹാജി, ചൂടി കോട്ട മദ്രസ്സ, 7)അലി ഹാജി, പൂഴിത്തല ജുമാ മസ്ജിദ് 8)എ വി സിദിഖ് ഹാജി, പൂഴിത്തല ജുമാ മസ്ജിദ്
9)മമ്മൂ, മാങ്ങാട് ജുമാ മസ്ജിദ് 10)മഹറൂഫ് അബ്ദുള്ള, മസ്ജിദുൽ ഖുദാ, 11)സമീർ. സി. മൊഹിദീൻ പള്ളി 12) ജലാലുദ്ധീൻ, പള്ളൂർ ജുമാ മസ്ജിദ് 13)അബ്ദുൽ അസീസ്, ന്യൂ മൊഹിദീൻ പള്ളി 14)സിദിഖ്, ഖുതുബി പള്ളി 15)റഹീസ്, പള്ളൂർ പള്ളി 16) സകരിയ, കൂലോത് പള്ളി 17)ഫിർദൗസ്, പന്തക്കൽ പള്ളി

Post a Comment