o മദ്യത്തിന് കൊറോണാ നികുതി നിർത്തിയില്ലെങ്കിൽ സ്റ്റോക്കെടുക്കില്ല
Latest News


 

മദ്യത്തിന് കൊറോണാ നികുതി നിർത്തിയില്ലെങ്കിൽ സ്റ്റോക്കെടുക്കില്ല


 മദ്യത്തിന് കൊറോണാ നികുതി നിർത്തിയില്ലെങ്കിൽ സ്റ്റോക്കെടുക്കില്ല

പുതുച്ചേരി:സംസ്ഥാനത്ത് മദ്യത്തിനേർപ്പെടുത്തിയ കൊറോണാ നികുതി പിൻവലിച്ചില്ലെങ്കിൽ പുതിയ സ്റ്റോക്കെടുക്കില്ലെന്ന് എഫ് എൽ 2 ഷാപ്പുകാരുടെ സംഘടന തീരുമാനിച്ചു.ലോക്ക് ഡൗണിന് ശേഷം, മദ്യഷാപ്പുകൾ തുറന്നപ്പോൾ  മെയ് മുതൽ ആഗസ്സ് വരെ  വിദേശ മദ്യത്തിന് 25% കൊറോണാ നികുതി എർപ്പെടുത്തിയിരുന്നത് നവംബർ 30 വരെ നീട്ടിയിരുന്നു. എന്നാൽ ,നികുതി നിർത്താനുള്ള സർക്കാർ തീരുമാനം മറികടന്ന്,ലെഫ് ഗവർണ്ണർ ജനുവരി 30 വരെ നികുതി വർദ്ധന നീട്ടി.നികുതി വർദ്ധന മൂലം,തമിഴ് നാടിലും കേരളത്തിലുമുള്ള അതേ വിലയായതിനാൽ വ്യാപാരം കുറവാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post