ഭാരതീയ ജനതാ പാർട്ടി അഴിയൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി രജ്ഞിത്ത് . പി.ടി യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഡ്വ: വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യ്തു പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് അജിത്ത് കുമാർ തയ്യിൽ അധ്യക്ഷത വഹിച്ചു ,ഉത്തരമേഖലാ ഉപാധ്യക്ഷൻ ടി.കെ.പ്രഭാകരൻ മാസ്റ്റർ, വടകര മണ്ഡലം പ്രസിഡണ്ട് വ്യാസൻ പുതിയ പുരയിൽ, ജന സെക്രട്ടറിമാരായ വിനീഷ് പുതുപ്പണം, ശ്യാം രാജ് കുരിയാടി, സെക്രട്ടറി രഗിലേഷ് അഴിയൂർ, ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീകല.വി.എൻ, സുബീഷ് .പി .വി, രാഹുൽ പി.ടി എന്നിവർ സംസാരിച്ചു

Post a Comment