o എട്ടാം വാർഡ് ജനകീയ മുന്നണി കുടുംബ സംഗമം നടത്തി
Latest News


 

എട്ടാം വാർഡ് ജനകീയ മുന്നണി കുടുംബ സംഗമം നടത്തി


 *എട്ടാം വാർഡ് ജനകീയ മുന്നണി കുടുംബ സംഗമം*

അഴിയൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ മൈതാനിപ്പറമ്പത് നടന്ന കുടുംബ സംഗമം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ 

ഇ ടി അയ്യുബ് ഉത്ഘാടനം  ചെയ്തു. 

പരിപാടിയിൽ വാർഡ് കൺവീനർ സയ്യിദ് ഫഹദ് അധ്യക്ഷത വഹിച്ചു ഫ്രറ്റേർണിട്ടി സംസ്ഥാന പ്രസിഡണ്ട്‌ ഷംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി, സ്വാഗതം ജലീൽ സി കെ,വാർഡ് സ്ഥാനാർഥി ഷുഹൈബ് കൈതാൽ, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥാനാർഥി സുഗതൻ മാസ്റ്റർ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്ള മാസ്റ്റർ,രാജീവൻ കുഞ്ഞിപ്പള്ളി 

 പതിനാറാം വാർഡ് സ്ഥാനാർഥി ജസ്മിന കല്ലേരി, ജനകീയ മുന്നണി ജോയിന്റ് കൺവീനർ സിറാജ് എന്നിവർ സംസാരിച്ചു, റഹീം മണിയോത്ത് നന്ദി രേഖപ്പെടുത്തി. 



Post a Comment

Previous Post Next Post