ജാൻകുമാർ കൊടി താഴ്ത്തി,ധനവേലു എൻ ആറിലേക്ക്
പുതുച്ചേരി :കോൺഗ്രസ്സ് എംഎൽഎ ജാൻകുമാർ തൻറെ വസതിയിൽ കെട്ടിയ കോൺഗ്രസ്സ് കൊടി അഴിച്ചു വെച്ചു.ജാൻകുമാർ കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതാവ് നിർമ്മൽ കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിനെതിരെ പിസിസി പ്രസിഡണ്ട് പ്രതികരിക്കുകയും,കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു .അതേ സമയം,കോൺഗ്രസ്സിൽ നിന്നും,നിയമസഭാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട ധനവേലു എൻ രംഗസാമിയുമായി കൂടിക്കാഴ്ച്ച നടത്തി.

Post a Comment