*മരണപ്പെട്ടു*
പരേതരായ മാഹി പാറക്കൽ കോട്ടിക്കൊല്ലോൻ മുഹമ്മദ് മുസ്‌ലിയാറുടെയും മാഹി മഞ്ചക്കൽ പറമ്പത്ത് പുതിയ പുരയിൽ കുഞ്ഞിപ്പാത്തുവിന്റെയും മൂത്ത മകൾ പറമ്പത്ത് പുതിയ പുരയിൽ കുഞ്ഞാഞ്ഞു (97)മരണപ്പെട്ടു.
ഭർത്താവ്: പരേതനായ കോട്ടിക്കൊല്ലോൻ സി കെ അസ്സൈനാർ.
മക്കൾ : പി പി സുഹറ(സുഹറ മൻസിൽ,മഞ്ചക്കൽ ), പി പി മുഹമ്മദ് ( അൽ ഹസൻ, പെരിങ്ങാടി ), പരേതനായ പി പി യുസുഫ് ( അൽ ഇസ്സ്, പെരിങ്ങാടി )
മരുമക്കൾ - സുബൈദ തൊട്ടട, സുഹറ തച്ചർപ്പറമ്പത്, പരേതനായ എം കെ ഉസ്മാൻ മൈലക്കര.
ഏക സഹോദരി പരേതയായ പറമ്പത്ത് പുതിയ പുരയിൽ റാബിയ ( സ്റ്റാർവ്യൂ പെരിങ്ങാടി )
ഖബറടക്കം:
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചക്കൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Post a Comment