ചൊക്ലി പഞ്ചായത്തിലെ മേക്കുന്നിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയഹ്ലാദത്തിന് നേരെ അക്രമം. കുപ്പിയേറിലും കല്ലേറിലും സ്ഥാനാർഥി ഉൾപ്പെടെ പത്തോളം പേർക്ക് പരുക്കേറ്റു. സ്ഥാനാർഥി കെ.സി ഷറീന, നിഹാൽ(21), മിഥ്ലാജ്(23), ആഷിഫ്(26) ഉൾപ്പെടെ പത്തോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.
സി പി എം ആണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു

Post a Comment