മാഹി ആയുർവേദ മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രഫസർ മാരായ ഡോ. രാജീവ് കുമാർ, ഡോ. രമ്യാ കൃഷ്ണ എന്നിവർ കോവിഡ് ടെസ്റ്റിനു വിസമ്മതിച്ചതിനെ തുടർന്നാണ് റീജ്യണൽ അഡ്മിനിസ്ട്രറ്ററുടെ നിർദേശ പ്രകാരം പോലീസ് എത്തി ടെസ്റ്റ് നടത്തിയത്.
മാഹിയിലെ മുഴുവൻ സർക്കാർ ഓഫീസുകളിളെയും ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരെ നിർബന്ധമായും ടെസ്റ്റ് നടത്തണമെന്ന് കഴിഞ്ഞ ദിവസം പുതുചേരിയിൽ നിന്നെത്തിയ ഐ. എ എസ് ഓഫീസരുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഇതിനായി ആയുർവേദ മെഡിക്കൽ കോളേജിൽ കഴിഞ്ഞ മൂന്നു ദിവസമായി
ആരോഗ്യ വകുപ്പ് ടെസ്റ്റിംഗ് ക്യാമ്പ് നടത്തി വരുന്നു.
എന്നാൽ ടെസ്റ്റ് എടുക്കുന്നതിനു ഡോക്ടർമാർ തയ്യാറായില്ല.
ഇതേ ഡോക്ടർമാർ ഇതിനുമുമ്പ് കോവിഡ് ഡ്യൂട്ടി ചെയ്യാൻ തയ്യാറാവഞ്ഞത് ഏറെ വിവാദമായിരുന്നു.

This news is incorrect. We are those doctors. We have not denied testing and we did testing not by the help of police ��
ReplyDeleteThis news is incorrect. We are those doctors. We have not denied testing and we did testing not by the help of police 😊
ReplyDeletePost a Comment