o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


മാഹി: റെയിൽവേ സ്റ്റേഷൻ റോഡ് പുത്തലത്തെ

കിഴക്കേയിൽ സുനോജ് (50) നിര്യാതനായി

മാഹി വെറ്റിനറി ഡിപ്പാർട്ട്മെൻറിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: മിനി

ശവസംസ്ക്കാരം മാഹി പൊതുശ്മശാനത്തിൽ വെച്ചു നടന്നു

Post a Comment

Previous Post Next Post