Home മാഹിയിൽ നാളെ മദ്യഷാപ്പുകൾക്ക് അവധി MAHE NEWS December 15, 2020 0 മയ്യഴി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസമായ നാളെ മാഹിയിൽ മദ്യഷാപ്പുകൾക്ക് അവധിയായിരിക്കുംനാളെ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ മദ്യഷാപ്പുകൾ അടക്കണമെന്ന് പുതുച്ചേരി ഡെപ്യൂട്ടി കമ്മീഷണർ (എക്സൈസ് ) ഉത്തരവിട്ടു.
Post a Comment