o മാഹിയിൽ നിന്നും കണ്ണൂരിലേക്ക് പോവുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
Latest News


 

മാഹിയിൽ നിന്നും കണ്ണൂരിലേക്ക് പോവുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്



മാഹിയിൽ നിന്നും കണ്ണൂരിലേക്ക് പോവുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


കണ്ണൂർ: ദേശീയപാത 66ല്‍ നടാല്‍ റെയില്‍വേ ഗേറ്റ് മുതല്‍ കൊടുവള്ളി ജങ്ഷന് വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 18 മുതല്‍ ജനുവരി രണ്ട് വരെ പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഇക്കാലയളവിൽ കണ്ണൂർ – തലശേരി റൂട്ടിലൂടെയുള്ള ഗതാഗതം താഴെചൊവ്വ – ചാല – മമ്പറം – പിണറായി – കൊടുവള്ളി വഴിയാക്കിയതായി അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post