മാഹി : മാഹിയിൽ ടാഗോർ പാർക്ക് പരിസര ത്ത് ദീർഘകാലം ചായക്കട നടത്തിയിരുന്ന ത നടേരി ഒറ്റക്കണ്ടം പൈത്തോടിച്ചാലിൽ ആർ ശ്രീകണ്ഠൻ നായർ (64) അന്തരിച്ചു.
ഭാര്യ രാധ(റിട്ട: ഗ്രാമ സേവിക)
മക്കൾ:ഷൈനി,
ശ്രീഹരി (മറൈൻ എഞ്ചിനീർ)
ശ്രീഷ (എത്തിഹാദ് എയർലൈൻസ്)
മരുമകൾ:ആൻസി
സഹോദരങ്ങൾ:രാധ,വിക്രമൻ നായർ,ശ്രീകല
സംസ്കാരം വ്യാഴാഴ്ച
Post a Comment