*അഴിയൂർ പഞ്ചായത്ത് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ കോ- ഓപ്പ് സൊസൈറ്റി ലി.മി. നമ്പർ ഡി . 3187 , ചിറയിൽപീടിക , പി.ഒ. ചോമ്പാല , 673 308 ,*
*ആവശ്യമുണ്ട്*
സംഘത്തിൽ നിലവിലുള്ള അറ്റൻഡർ തസ്തികയിൽ മൊത്തം 12,000 ( പന്ത്രണ്ടായിരം രൂപ ) ശമ്പളത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു . പ്രായം 01.10.2020 ന് 18 നും 40 നും ഇടയിൽ ( ഒബിസി , വിമുക്തഭടന്മാർ എന്നിവർക്ക് 3 വർഷവും , ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും ) ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്സായിരിക്കണം . ബിരുദമുണ്ടായിരിക്കരുത് . A4 വലുപ്പമുള്ള വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ ഫോറത്തോടൊപ്പം മേൽവിവരങ്ങൾ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പിയും 2021 ജനുവരി 15 ന് മുമ്പായി സംഘം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Post a Comment