ബി ജെ പി യുടെ പ്രചരണ ബോർഡുകളും, ചുമരെഴുത്തുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി
Latest News
ബി ജെ പി യുടെ പ്രചരണ ബോർഡുകളും, ചുമരെഴുത്തുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി
MAHE NEWS0
ചൊക്ലി: BJP ൽ 6ആം വാർഡിലേയും, 9 ആം വാർഡിലേയും സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകളും, ചുമരെഴുത്തുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി.
സി പി എം പ്രവർത്തകരാണ് ഇതിന് പിന്നില്ലെന്ന് ബിജെപി ചൊക്ളി കമ്മിറ്റി ആരോപിച്ചു.
ചൊക്ലി പോലീസിൽ പരാതി നൽകി.
Post a Comment