o മരണ വാർത്ത
Latest News


 

മരണ വാർത്ത

 

അഴിയൂർ മാഹി റെ: സ്റ്റേഷന് സമീപം കോവുക്കൽ പണ്ടരടത്തിൽ മഹിളമണി (74) മരണപ്പെട്ടു. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ രാജേന്ദ്രൻ (Rtrd HMT) രോഹിൻ കുമാർ KP (Rtrd ഫ്രഞ്ച് ഏമ്പസ്സി) മരുമക്കൾ ഷൈമ നിർമ്മല. ശവസസ്കാര കർമ്മങ്ങൾ ഇന്നലെ വീട്ടുവളപ്പിൽ നടന്നു.

Post a Comment

Previous Post Next Post