o മരണ വാർത്ത
Latest News


 

മരണ വാർത്ത



പള്ളൂർ: പള്ളൂർ ശ്രീനാരായണ സ്കൂളിനു സമീപം "പ്രശാന്തിൽ" അണിഞ്ഞൻ കണ്ടി സാറ (76) നിര്യാതയായി.  ഭർത്താവ്: പരേതനായ മുബാറക് അഹമ്മദ്.  മക്കൾ: നജ്മ (ഖത്തർ), അബ്ദുസ്സമദ്, അബ്ദുൽ വാഹിദ് (ഖത്തർ), ഷബീന, മർജാൻ.  മരുമക്കൾ: അബ്ദുൽ അസീസ്, ഷമീന, ഹുമൈറ, ഇഖ്ബാൽ.

Post a Comment

Previous Post Next Post