തയ്യിൽ തറവയി മൂസ 72 വയസ്സ് മരണപ്പെട്ടു. മക്കൾ: കരീം,ഇസ്മായിൽ, ഷംസുദ്ദീൻ, നബീസ,ഷമീറ,താഹിറ.മരുമക്കൾ: സക്കറിയ കൊയിലാണ്ടി, എ.വി.യൂസുഫ് സി.എച്ച് സെന്റർ മാഹി,ഫൈസൽ കോട്ടക്കൽ. ഇന്ന് 11:30 മണിക്ക് മാടാക്കര ജുമാ മസ്ജിദ് ഖബറടക്കം.
ചമ്പാട് മാക്കുനിയിലെ മുല്ലോളി ബാലൻ [വിമുക്ത ഭടൻ] അന്തരിച്ചു. മാഹി പൊതുമരാമത്ത് വകുപ്പിലും സേവനമനുഷ്ടിച്ചിരുന്നു.

Post a Comment