മാഹി _ വളവിൽ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ രേഷ്മ നിവാസിൽ സരള (72) നിര്യാതനായി. ഭർത്താവ് - പരേതനായ കൃഷ്ണൻക്കുട്ടി,
മക്കൾ - സുകുമാരൻ, വിലാസിനി, രഞ്ജിന (CPI(M) മാഹി ലോക്കൽ കമ്മിറ്റി അംഗം) , രതീശൻ, സുരാജ് (പോലീസ് കോൺസ്റ്റബിൾ മാഹി ), രജിത മരുമക്കൾ - ഷീന, മധുസൂധനൻ (കണ്ണൂർ), യു.ട്ടി.സതീശൻ (CPI(M) മാഹി ലോക്കൽ കമ്മിറ്റി അംഗം), ധന്യ, സൗമ്യ. സഹോദരങ്ങൾ - പരേതയായ കൗസല്ല്യ , രാഘവൻ, മീനാക്ഷി, ഹരിദാസൻ.
Post a Comment