*ഒരു പ്രത്യേക അറിയിപ്പ്*
പഴയ കരാർ കാലാവധി കഴിഞ്ഞതിനാൽ 2021 ജനുവരി 1 മുതൽ വീട് വീടാന്തരം മാലിന്യ ശേഖരണം താൽക്കാലികമായി നിർത്തി വെയ്ക്കുകയാണ്. അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നു. പുതിയ കരാർ നിലവിൽ വരുന്നത് വരെയോ അല്ലെങ്കിൽ മറ്റു സംവിധാനം ഒരുക്കുന്നത് വരെയോ ദേശവാസികൾ മാലിന്യം പുറത്തു വെയ്ക്കുകയോ റോഡരികിൽ ഇടുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.
(മയ്യഴി നഗരസഭ)
തീയ്യതി : 31.12.2020
Post a Comment