*യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസ് ; പ്രതി അറസ്റ്റിൽ* തലശ്ശേരി : ഗോപാല പേട്ടയിലെത്തിയ കുട്ടി മാക്കൂലി ധന്യാ നിവാസിൽ അമിത്തിനെ ( 34 ) വെട്ടി പരിക്കേൽപിച്ച പ്രതിയെ തലശ്ശേരി സി.ഐ.കെ.സനൽകുമാർ അറസ്റ്റ് ചെയ്തു . മുഴപ്പിലങ്ങാട് മീത്തിനടുത്ത ബൈത്തുൽ ഉമറിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ ഹിബാനാണ് ( 22 ) അറസ്റ്റിലായത് . കഴുത്തിന് വെട്ടേറ്റ അമിത്ത് കണ്ണൂർ മിംസ് ആശുപത്രിയിൽ അപകടനില തരണം ചെയ്തിട്ടുണ്ട് . അമിത്തിന്റെ സ്വന്തം വീട് കുട്ടിമാക്കൂലിലാണ് . തറവാട് വീട്ടിൽ വന്നനതായിരുന്നു അമിത്ത് ഇക്കകഴിഞ്ഞ 17 ന് അർദ്ധധരാത്രിയിലാണ് സംഭവം .

Post a Comment