o നാമനിർദ്ദേശക പത്രിക സമർപ്പിച്ചു:
Latest News


 

നാമനിർദ്ദേശക പത്രിക സമർപ്പിച്ചു:


 




അഴിയൂരിൽ ഇന്ന് 4  പേർ നാമ നിർദ്ദേശക പത്രിക സമർപ്പിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 4 പേർ അഴിയൂർ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പത്രിക സമർപ്പിച്ചു. പഞ്ചായത്ത് ഇലക്ഷനിൽ ഉപ വരണാധികാരിയാണ് പഞ്ചായത്ത് സെക്രട്ടറി. 6,9,10,11 വാർഡുകളിൽ ഓരോ നോമിനേഷനാണ് ലഭിച്ചത്. 6.9 10. വാർഡുകളിൽ നോമിനേഷൻ സമർപ്പിച്ച സ്ഥാനാർത്ഥി 3 സെറ്റ് പത്രികയാണ് സമർപ്പിച്ചത്, കോൺഗ്രസ്സ്, RMP കക്ഷികളാണ് നോമിനേഷൻ നൽകിയത്.



Post a Comment

Previous Post Next Post