അഴിയൂരിൽ 3 വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെ 22 പേർക്ക് കോവിഡ് 19
അഴിയൂർ: 14:11: 20 ന് 50 പേർക്ക് നടത്തിയ RTPCR ടെസ്റ്റിൽ 22 പേർക്ക് പോസ്സറ്റീവ്.
വാർഡ് 5 ൽ - 5
വാർഡ് 6 ൽ - 2
വാർഡ് 7 ൽ - 3
വാർഡ് 8 ൽ - 4
വാർഡ് 9 ൽ - 1
വാർഡ് 15 ൽ - 4
വാർഡ് 16 ൽ - 1
വാർഡ് 18 ൽ - 2
Post a Comment