o മരണവാർത്ത
Latest News


 

മരണവാർത്ത


            

            പി സി നാസർ 


ചൊക്ലി ജുമാമസ്ജിദിന് സമീപം എം പി എം വില്ലയിൽ താമസിക്കും പി സി നാസർ (55) നിര്യാതനായി.

മട്ടന്നൂർ പരേതരായ എം പി മൊയ്തു ഹാജിയുടെയും പി സി കുഞ്ഞാമിനയുടെ യും മകനാണ് 

ഭാര്യ: കാട്ടിൽ താഹിറ 

മക്കൾ: നസീഫ്‌ (തലശ്ശേരി), നിഹാല, നൂഹ, നജഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ് പി സി(മട്ടന്നൂർ)

മറിയു, ആയിഷ, കുഞ്ഞാത്തു. 

ഖബറടക്കം ഇന്ന് (16-11-20) കാലത്ത് 10 മണിക്ക് ഗ്രാമത്തി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.


Post a Comment

Previous Post Next Post