ന്യൂമാഹി: നവംമ്പർ 16 പി എഫ് പെൻഷൻ ദിനത്തിൽ മാഹി മേഖലാ പി എഫ് പെൻഷനേഴ്സ് അസോസ്സിയേഷൻ ന്യൂ മാഹിയിൽ നിൽപ്പ് സമരം നടത്തി.
മിനിമം പെൻഷൻ 9000 രൂപയായി വർദ്ധിപ്പിക്കുക
പി .എഫ് പെൻഷൻ കാർക്ക് ഇ എസ്സ് ഐ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ഏഴോളം ആവശ്യമുന്നയിച്ച് കൊണ്ട് , മാഹി പാലം ജംഗ്ഷനിൽ നടത്തിയ
നിൽപ്പ് സമരം എസ്സ് കെ വിജയൻ്റെ അധ്യക്ഷതയിൽ പി ഭരതൻ ഉദ്ഘാടനം ചെയ്തുഎൻ കെ.പ്രേമൻ, എം ശ്രീ ജയൻ കെ.രവീന്ദ്രൻ പി ദാമോധരൻ എന്നിവർ സംസാരിച്ചു.

Post a Comment