ചൊക്ലി: ഒളവിലം യു.പി.സ്കൂളിന് സമീപം ഇളന്തോടത്ത് ബാലൻ (73) അന്തരിച്ചു. ഭാര്യ നളിനി. മക്കൾ : സുധീഷ് (ബേക്കറി കുഞ്ഞിപ്പള്ളി ) സുധീന, സുധീർ (ഇലക്ട്രീഷ്യൻ) മരുമക്കൾ രമ്യ , പ്രദീപൻ (കണ്ണൂക്കര) ജിബിഷ , സഹോദരങ്ങൾ : ഗോവിന്ദൻ , ദാമു, ചന്ദ്രൻ , ദേവി, കാർത്തി പരേതരായ കൃഷ്ണൻ, അനന്തൻ . സംസ്കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ

Post a Comment