o എൻ പി മഹേഷ് ബാബുവിന്റെ രണ്ടാമത് ചരമ വാർഷികം
Latest News


 

എൻ പി മഹേഷ് ബാബുവിന്റെ രണ്ടാമത് ചരമ വാർഷികം

 എൻ പി മഹേഷ് ബാബുവിന്റെ രണ്ടാമത് ചരമ വാർഷികം 



ചുമട്ട്തൊഴിലാളി യൂനിയൻ സിഐടിയു മാഹി മുൻസിപ്പൽഏരിയ ജോ: സിക്രട്ടറിയും മാഹി ടൗൺ സംയുക്ത ചുമട്ട്തൊഴിലാളി യൂനിയൻ സിക്രട്ടറിയുമായിരുന്ന എൻ പി മഹേഷ് ബാബുവിന്റെ രണ്ടാമത് ചരമ വാർഷികം സിഐടിയു വിന്റെ നേതൃതത്തിൽ ആചരിച്ചു

 രക്തസാക്ഷി പഠന കേന്ദ്ര ഹാളിൽ നടന്ന അനുസ്മരണ യോഗം പി.പി മനോഷ് കുമാറിന്റെ അധ്യക്ഷതയിൽ സി പി ഐ എം മാഹി ലോക്കൽ സിക്രട്ടറി കെ.പി നൗഷാദ്‌ ഉദ്ഘാടനം ചെയ്തു ഹാരിസ് പരന്തിരാട്ട്, വി ജയബാലു ,വി. സുരൻ, സന്ദീപ് ചൂടിക്കോട്ട എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post