o ചരമം
Latest News


 

ചരമം


ഇബ്രാഹീം. എ.പി.


മാഹി: പരേതരായ അമ്മൂലക്ക ണ്ടി കദീശു കുന്നനം കണ്ടി അബൂബക്കർ ദമ്പതികളുടെ മകൻ ഇബ്രാഹീം എ.പി (67)(നെസ്കൊ, മുക്കം) മൈതാന്റെവിട പള്ളൂർ നിര്യാതനായി.

ഭാര്യ: നഫീസ. 

മക്കൾ: അഷ്കർ (ദുബൈ)

അഫ്സൽ(ദുബൈ) അൻസീർ (മുക്കം) ശബാന.

മരുമക്കൾ: സമീർ(ദുബൈ), ജുമാന(ദുബൈ)

അഫ്സിന, മുർഷിദ.

സഹോദരങ്ങൾ: സൈനബ,

മൊയ്തു, പരേതരായ അയിച്ചു, അദവി, മമ്മു, കുഞ്ഞാമി, മറിയം, ആസിയ.

Post a Comment

Previous Post Next Post