o മരണ വാർത്ത
Latest News


 

മരണ വാർത്ത



 ഫസലു റഹ്മാൻ

 ന്യൂമാഹി : ചെറുകല്ലായി ദുആയിൽ അഴീക്കൽ പറമ്പത്ത് ( വൈദ്യറവിട ) ഫസലു റഹ്മാൻ ( 50 ) നിര്യാതനായി .  പരേതരായ പെരിങ്ങാടിയിലെ തച്ചറപറമ്പത്ത് മമ്മൂട്ടി - പറമ്പത്ത് സൈനബ ദ മ്പതികളുടെ മകനാണ് . ഭാര്യ : ഫഡിത ( കൂത്തു പറമ്പ് ) . മ ക്കൾ : സൻഹ , അസ്ഫിയ , ഹാനിയ , മുഹമ്മദ് കൊയ്സ് , ആയിഷ . മരുമക്കൾ : ജസീൽ കൂത്തുപറമ്പ് ( ദുബായ് ) , നിഷാദ് കൂത്തുപറമ്പ് ( ഖത്തർ ) . സഹോദരങ്ങൾ : മുസ്തഫ പറമ്പത്ത് , ഇഫ്ത്തിക്കാറുദ്ദീൻ , മുഹമ്മദ് പർവ്വീസ്

Post a Comment

Previous Post Next Post